Tag: actor shine tom chacko
BREAKING NEWS
ആൻറി ഡോപ്പിംഗ് ടെസ്റ്റ് ഷൈനിന് നിർണായകം!! ഡ്രഗ് ഡീലർ സജീറിനെ അറിയില്ലെന്ന് ആദ്യം മൊഴി, കോൾ ലോഗ് വന്നതോടെ പരിചയമുണ്ടെന്നു മറുപടി, ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം ഷൈൻ സജീറുമായി നടത്തിയത് 20,000 രൂപയുടെ ഇടപാട്
BREAKING NEWS
രാസലഹരി ഉപയോഗിക്കാറില്ല!! പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അടിപതറി, ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്, ഫോണിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന്- നടൻ അറസ്റ്റിൽ
BREAKING NEWS
‘അഭിഭാഷകരൊന്നുമില്ല, കേസായി വരുമ്പോഴല്ലേ അപ്പോൾ ആലോചിക്കാം, പത്തുകൊല്ലം കേസ് നടത്തി നല്ല പരിചയമുണ്ട്’- ഷൈൻ ടോം ചാക്കോയുടെ പിതാവ്
BREAKING NEWS
മകൻ ഒരു യാത്രയിൽ, ഇതൊക്കെ വെറും ഓലപ്പാമ്പ്, നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഷൈൻ ടോം ചാക്കോ പോലീസിനു മുൻപിൽ ഹാജരാകും- പിതാവ് ചാക്കോ
Uncategorized
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയുമായി ബന്ധം, നേരിട്ടെത്തി കഞ്ചാവ് വാങ്ങി!! ഡിജിറ്റൽ തെളിവുകൾ പോലീസിന്… ക്രിസ്റ്റീന ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി