Tag: accident
BREAKING NEWS
ആദ്യം കരുതി ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്ന്; പിന്നീട് യഥാർത്ഥ കാരണം കണ്ടെത്തി; ബൈക്കില്‍ കാര്‍ ഇടിച്ചത്, കാറോടിച്ചയാള്‍ പിടിയില്‍; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ; സുഹൃത്തുക്കളായ ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്
BREAKING NEWS
30 മീറ്റര്‍ നീളമുള്ള ശ്മശാനത്തിലെ ഇരുമ്പ് പുകക്കുഴൽ വീടിന് മുകളിലേക്ക് തകര്‍ന്നു വീണു, അടിഭാഗം പൂര്‍ണമായി ദ്രവിച്ച നിലയില്‍, ക്രെയിനെത്തിച്ച് നീക്കം ചെയ്യും
BREAKING NEWS
തന്റെ വിരൽത്തുമ്പിൽ നിന്ന് മകളുടെ ജീവൻ നഷ്ടമായെന്ന് ആ അമ്മയ്ക്ക് അംഗീകരിക്കാനായില്ല, അമ്പൂരിൽ വാഹനാപകടത്തിൽ മരിച്ച മൂന്നു വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
BREAKING NEWS
പൂങ്കുന്നത്ത് ദാരുണ അപകടം; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു, പിന്നാലെ വന്ന ആംബുലൻസിനടിയിലേയ്ക്ക് വീണ യുവതി മരിച്ചു
BREAKING NEWS
ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ് കന്യാസ്ത്രീക്ക് ദാരുണാന്ത്യം, അപകടം ബസ് വളവുതിരിയുന്നതിനിടെ!! വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരിക്കെ ബസ് ഓടിയത് വാതിൽ തുറന്നിട്ടെന്ന് ദൃക്സാക്ഷികൾ