Tag: Accident Death

BREAKING NEWS
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ തല കീഴായി 50 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം, കാറിലുണ്ടായിരുന്ന കുഞ്ഞും ഭാര്യയുമടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സീറ്റ് ബെൽട്ട് ഇട്ടിരുന്നതിനാൽ ജെറിനു പുറത്തുകടക്കാനായില്ല
06 Aug 2026 1 min read
BREAKING NEWS
വളവ് തിരിയുന്നതിനിടെ ഓട്ടോറിക്ഷയുടെ വാതിൽ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി, രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം, അപകടം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നവഴി
24 Jul 2026 1 min read
BREAKING NEWS
വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ കണ്ട് ബൈക്കിൽ മടങ്ങിയ 48 കാരൻ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് റോഡിലേക്ക് തെറിച്ചുവീണു, രക്തം വാർന്ന് ദാരുണാന്ത്യം
24 Jul 2026 1 min read
BREAKING NEWS
കുട്ടി ഇറങ്ങുന്നതിനു മുൻപ് സ്കൂൾ ബസ് മുന്നോട്ടെടുത്തു, കുഞ്ഞ് നേരെ വീണത് ടയറിന് അടിയിലേക്ക്, ബസ് ദേഹത്തുകൂ‌ടി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അപകടം നടന്നയുടൻ ഡ്രൈവർ ഇറങ്ങിയോടി, നാട്ടുകാർ സ്കൂൾ കെട്ടിടം തല്ലിത്തകർത്തു
16 Jul 2026 1 min read
BREAKING NEWS
കണ്ണൂർ കൂടാളിയിൽ കാർ മരത്തിലിടിച്ച് നാലുപേർക്കു ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തിൽ കാറിന് തീപ്പിടിച്ചു!! അപകടം സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെ‌ടുക്കാനെത്തിയപ്പോൾ
11 Jul 2026 1 min read
1 2 3 4 5 6 … 15 16