BREAKING NEWS

പ്രധാനമന്ത്രിയുടെ പരിപാടിക്ക് പാസില്ലാതെ കയറാന്‍ ശ്രമിച്ചു, തടഞ്ഞ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ, പിന്നാലെ സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഐയെ കൈയേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണ മോഹനെതിരെയാണ് നടപടി.

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെയായിരുന്നു സംഭവം. പാസ് ഇല്ലാതെ എത്തിയ കൃഷ്ണ മോഹനെ തടഞ്ഞതാണ് പ്രകോപിതനാവാൻ കാരണം. കൂടാതെ, പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്ഐക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

കോവളം സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ സതികുമാറിനാണ് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി. പൊലീസ് ഉ​ദ്യോസ്ഥൻ മദ്യപിച്ചെത്തിയതായി തെരഞ്ഞെടുപ്പ് ഉ​ദ്യോ​ഗസ്ഥർ പരാതിപ്പെട്ടിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026