BREAKING NEWS

ഷിയാസ് തനിക്ക് അനിയന്‍ കുട്ടനാണ്, എന്നെക്കാള്‍ രണ്ട് മൂന്ന് വയസ് മൂത്തതാണെങ്കിലും ഞാന്‍ അങ്ങനെയേ വിളിക്കൂ, പിന്നെ ആരോപണം ഉന്നയിക്കുന്നവർ പെർഫെക്ട് ആണല്ലോ?? എന്നെ പറയുന്നത് കണ്ടില്ലേ, ഷിയാസ് കരീമിന് പിന്തുണയുമായി രേണു സുധി

· · 1 min read
Share: Copied!

നടൻ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി രേണു സുധി. ഷിയാസ് തനിക്ക് സഹോദരനെപ്പോലെയാണെന്നും സത്യം പുറത്തുവരട്ടെയെന്നും അവർ പറഞ്ഞു. നടനും മോഡലുമായ ഷിയാസ് കരീമിനെതിരായ ലൈംഗിക ചൂഷണം, സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരണവുമായി രേണു സുധി.

തനിക്ക് ഷിയാസ് അനിയൻ കുട്ടനാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവരെല്ലാം പെർഫെക്ട് ആണല്ലോ എന്നും രേണു സുധി പറയുന്നു. സത്യം എന്താണെന്ന് പുറത്തുവരട്ടെ എന്നും രേണു സുധി പറഞ്ഞു. “ഞങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം ആണ് കണ്ടിട്ടുള്ളത്. അനിയന്‍ കുട്ടന്‍ എന്നാണ് ഷിയാസിനെ കുറിച്ച് സുധിച്ചേട്ടന്‍ എന്നോട് പറയുന്നത്.

എന്നെക്കാളും രണ്ട് മൂന്ന് വയസിന് മൂത്തതാണ്. എങ്കിലും ഷിയാസ് എനിക്ക് അനിയന്‍കുട്ടന്‍ തന്നെയാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം പെര്‍ഫെക്ട് ആണല്ലോ. എന്നെ പറയുന്നത് കണ്ടില്ലേ. അവര്‍ പിന്നെ പെര്‍ഫെക്ട് ആയത് കൊണ്ട് ആര്‍ക്ക് നേരെയും കൈ ചൂണ്ടാം. സത്യം എന്താണെന്ന് പുറത്തുവരട്ടെ”, എന്നാണ് രേണു സുധി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു രേണുവിന്റെ മറുപടി.

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026