BREAKING NEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു, സഹതടവുകാരനെതിരെ കേസ്

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു. കോഴിക്കോട് മേപ്പയൂര്‍, നരിക്കോട് എല്‍ പി സ്‌കൂളിനു സമീപത്തെ മരുതേരിപ്പറമ്പത്ത് എം പി വിനോദി (52)നാണ് പരിക്കേറ്റത്.സംഭവത്തിൽ സഹതടവുകാരായ അബ്ദുല്‍ ജാബിര്‍ (40), അര്‍ഷാദ് (35) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ജയില്‍ സൂപ്രണ്ട് നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ജയിലിലെത്തി വിനോദിന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.

സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിലെ എട്ടാം നമ്പര്‍ മുറിയിലെ തടവുകാരനാണ് വിനോദന്‍.കഴിഞ്ഞ ദിവസം എട്ടാം നമ്പർ ബ്ലോക്കിനു സമീപത്താണ് കേസിനാസ്പദമായ സംഭവം.

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026