Uncategorized

‘എന്തൊരു വിധിയിത്… വല്ലാത്ത ചതിയിത്’… എൻഡിഎയ്ക്ക് സ്ഥാനാർഥിയില്ല, ഇനി നോട്ടയ്ക്ക് കുത്താമെന്നുവച്ച വോട്ടിംഗ് മെഷീനിൽ അതുമില്ല, ഇലക്ഷൻ കമ്മിഷന്റേത് വിവരക്കേടാണിത്, ഒരു വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായം- പിസി ജോർജ്

· · 1 min read
Share: Copied!

പൂഞ്ഞാർ: സ്വന്തം വാർഡിൽ ഇത്തവണ എൻഡിഎയ്ക്ക് സ്ഥാനാർഥിയില്ലാത്തതിനാൽ അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ് പിസി ജോർജ്. കൂടാതെ വോട്ടിംഗ് മെഷീനിൽ കുത്താൻ നോട്ടയില്ലാത്തതിനെതിരേ പി.സി ജോർജ് രംഗത്തെത്തി. നോട്ടയില്ലാത്തത് ഒരു വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് പിസി പ്രതികരിച്ചു.

പിസി ജോർജിന്റെ വാർഡിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇലക്ഷൻ കമ്മിഷന്റേത് വിവരക്കേടാണെന്നും പിസി ജോർജ് പറഞ്ഞു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026