BREAKING NEWS

റെയിൽവേ പാലത്തിനടിയിൽ പാതിവെന്ത നിലയിൽ യുവതിയുടെ ന​ഗ്ന മൃതദേഹം, കല്ലുകൊണ്ട് തലയ്ടിച്ച് മരണം ഉറപ്പാക്കി… വസ്ത്രങ്ങൾ കത്തിച്ച നിലയിൽ സമീപം… കൊലയ്ക്കു പിന്നിൽ യുവതിയുമായി പരിചയമുള്ളവരെന്ന് പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

ഹൈദരാബാദ്: മേധ്ച്ചലിൽ റെയിൽവേ പാലത്തിന് താഴെ പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എച്ച്ഒഒആർ റോഡിന് സമീപം റെയിൽവേ പാലത്തിന് താഴെ വിജനമായ സ്ഥലത്താണ് പാതി വെന്ത മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 25-30 വയസിനിടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

പൂർണമായും നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വസ്ത്രങ്ങൾ കത്തിച്ചതിന് ശേഷമാണ് ശരീരത്തിൽ തീയിട്ടിരിക്കുന്നത്. കല്ലുപോലുള്ള വസ്തുകൊണ്ട് തലയിൽ ഇടിച്ച് കൊലപാതകം ഉറപ്പാക്കിയതിന് ശേഷം തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുഖമടക്കക്കം ശരീരത്തിന്റെ പകുതിയോളം ഭാഗങ്ങൾ വെന്തുപോയ നിലയിലാണ്.
താനും കരീനയും വേറെ മുറിയിലാണ് കിടന്നിരുന്നത്…, അക്രമിയെ കണ്ട് ജോലിക്കാരി ബഹളം വച്ചപ്പോൾ മകൻ കരയുകയായിരുന്നു…, പ്രതിയെ മുറുകെ പിടിച്ചതോടെ അയാൾ കുത്തി…. തുടർച്ചയായി കുത്തിയതോടെ അയാളുടെ മേലുള്ള പിടി അയഞ്ഞു…, എങ്കിലും മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടി…

അതേസമയം യുവതിയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ശ്രീകാന്ത് എന്ന് തെലുഗിലും നരേന്ദർ എന്ന് ഇംഗ്ലീഷിലും യുവതിയുടെ കയ്യിൽ പച്ചകുത്തിയിട്ടുണ്ട്. സ്വർണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങൾ യുവതിയുടെ ശരീരത്തിലുള്ളതിനാൽ മോഷണമല്ല കൊലയുടെ മോട്ടീവ്‌ എന്നാണ് പോലീസ് നി​ഗമനം.

ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026