BREAKING NEWS ക്ലോസ്ഡായ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുതരണമെന്ന് ആവശ്യം, 9 മണിയായപ്പോൾ അടച്ചുപോയെന്ന് ജീവനക്കാരൻ, കലി കയറിയയാൾ ഔട്ട്‌ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു, തടയാൻ ശ്രമിച്ച ജീവനക്കാരന്റെ മുഖത്ത് താക്കോൽകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ by pathram desk 5 June 12, 2026