spot_imgspot_img

BREAKING NEWS

ഗ്യാസ് ചേംബറിലേക്ക് പ്രവേശിച്ച പോലെ; വയനാട്ടിലെ കാലാവസ്ഥയെ ഡൽഹിയുമായി തുലനംചെയ്ത് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കുറച്ചു ദിവസം ശുദ്ധവായു ശ്വസിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ ഇങ്ങനെ കുറിച്ചു. 'വായു മനോഹരവും എ.ക്യു.ഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ...

ബാഡ്മിന്റൻ താരങ്ങൾക്ക് ഭോപ്പാലിലെത്താൻ ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ വിമാനത്തിനെടുക്ക്; ഒഡെപെക്കിന് നിർദേശം നൽകി കായിക മന്ത്രി

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. ട്രെയിനിൽ ടിക്കറ്റ് കൺഫേമാകാതെ വന്നതോടെ വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. നാളെ 15 പേർ...

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ; ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞു; യുദ്ധം നിർത്താൻ സമയമായി- ആന്റണി ബ്ലിങ്കൻ

ജറുസലം: കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം‌ കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ. കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഉൾപെടെയാണ് ആ സംഖ്യ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ...

ആറാം ക്ലാസ് വിദ്യാർഥി സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു; അപകടത്തിൽ തലയ്ക്കും നടുവിനും പരുക്ക്

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് സാരമായ പരുക്ക്. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും അ​ഗ്നിരക്ഷാസേനയും ചേർന്നു കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. തലയ്ക്കും നടുവിനും...

POPULAR

INR - Indian Rupee
USD
84.39
AUD
55.06
EUR
89.56
GBP
107.51

ENTERTAINMENT

spot_img

Latest Stories

കരഞ്ഞു പറഞ്ഞിട്ടും ചികിത്സിച്ചില്ല; ഡോക്റ്റര്‍മാരുടെ സമരം തുടരുന്നു; രോഗികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയുള്ള ബന്ദ് തുടങ്ങി. ഡോക്ടര്‍മാര്‍ സമരത്തിലായതോടെ രോഗികള്‍ ദുരതത്തിലായി. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. ഇതോടെ ആശുപത്രികള്‍ സ്തംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ....

15 ഫോണുകള്‍, 680 എല്‍ഇഡി ലൈറ്റുകള്‍; വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി മാറും; ഹൈടെക് സംവിധാനത്തോടെ കുതിരാന്‍ തുരങ്കം

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി...

പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം

തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7