കൊച്ചി: മണി ചെയിൻ മാതൃകയിൽ അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളുപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ...
കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ്...
കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും...
കൊച്ചി: പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം...
സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ ആരുടെ തല വേണമെങ്കിലും പോണ്‍ വീഡിയോകളില്‍ ചേര്‍ക്കാന്‍ പറ്റുന്ന സോഫ്റ്റ് വെയറുകള്‍ക്ക് പ്രചാരമേറുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില സോഫ്റ്റ് വെയറുകളാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്നത്. വ്യാജ മുഖങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള 'ഫേക്ക് ആപ്പ്' എന്ന ഡസ്‌ക്ടോപ് ടൂള്‍ ഒരു ലക്ഷം പേരാണ്...
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭക്ഷണത്തെ...
വൈകുന്നേരമായാല്‍ പല വീടുകളില്‍ റിമോട്ടിനായി അടിപിടിയാണ്. ഏഴുമണിമുതല്‍ തുടങ്ങുന്ന സീരിയലുകള്‍ രാത്രി പതിനൊന്നുവരെ തുടരും. അതോടുകൂടി മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്.
സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്....