തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.
എന്നാൽ അന്വേഷണ സംഘത്തിനു കോടതി കൂടുതൽ നിർദേശങ്ങൾ നൽകി. ഈ...
ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്.
വടക്കൻ ഗാസയിൽ നടന്ന...
അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...
ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.
'ഒരാളെ ഇഷ്ടമല്ല...
നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ ലേഖകന്‍ പല്ലിശേരി വീണ്ടും. നാദിര്‍ഷ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെ്‌നനും പല്ലിശേരി ലേഖനത്തില്‍ പറയുന്നു. നാദിര്‍ഷാക്കെതിരെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഇങ്ങനെ. ആലപ്പി അഷറഫിനെയും എന്നെയും...