spot_imgspot_img

BREAKING NEWS

കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല…!!! മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം…!! റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല…, പണക്കാരൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങി കുടിക്കാൻ...

കൊച്ചി: പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം. റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല. നാല് കാലില്‍ കാണാന്‍...

ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദ്വയാർത്ഥ പ്രയോഗം..!!! അരുൺ കുമാറിനും റിപ്പോർട്ടർക്കുമെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ…

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പങ്കെടുത്ത പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോടാണ് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് സംഭാഷണത്തിനിടെ ദ്വയാർത്ഥ പ്രയോഗം നടത്തിയത്. സ്കൂൾ കലോത്സവുമായി...

ശിക്ഷ കഠിനമാക്കും…!! ജാമ്യം കിട്ടില്ല.., സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ് …!!! സ്ഥിരം പ്രതികൾക്ക് വധശിക്ഷ വരെ നൽകും… സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഇനി...

ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ് ജാമ്യമില്ല. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീ ശാക്തീകരണത്തിന് തമിഴ്നാട് സർക്കാർ നേതൃത്വം...

കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പ്…!!! 50 കോടി വിദേശത്തേക്ക് കടത്തി…, ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി.. സംസ്ഥാനത്തെ അൽമുക്താദിർ ജ്വല്ലറിയുടെ 30 കടകളിൽ റെയ്ഡ് പുരോഗമിക്കുന്നു…

കൊച്ചി: മണി ചെയിൻ മാതൃകയിൽ അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളുപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ...

POPULAR

INR - Indian Rupee
USD
85.99
AUD
53.16
EUR
88.58
GBP
105.74

ENTERTAINMENT

spot_img

Latest Stories

ശുഹൈബിനെ വെട്ടിയത് ആകാശ് തില്ലങ്കേരിയും റിജില്‍ രാജും തന്നെ

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.കണ്ണൂരിലെ സ്പെഷ്യല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. സാക്ഷികളായ അഞ്ചുപേരോട് ഹാജരാവാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നുപേര്‍ മാത്രമാണ് ഹാജരായിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്...

മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രമെന്ന് ജയസൂര്യ

കൊച്ചി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നുവെന്ന് താരം ഫെയ്സ്ബുക്കില്‍...

28 വ്യാജകമ്പനികള്‍ കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് ഉണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ബിനീഷും ബിനോയിയും ചേര്‍ന്ന് വ്യാജ കമ്പനികള്‍ രൂപീകരിച്ച് കച്ചവട തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ആരോപണങ്ങള്‍ ഉന്നിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളില്‍ 28 ഓളം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7