spot_imgspot_img

BREAKING NEWS

ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത്...

അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാൽ അവരെല്ലാം...

പരിചയപ്പെട്ടത് കോവിഡ് കാലത്ത്… വരുമാനത്തിലേറിയ പങ്കും വിവാഹിതയായ കാമുകിക്കായി ചിലവാക്കി, കുവൈറ്റിലുള്ള ജോലിയുപേക്ഷിച്ചു, വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി, തന്നെ അവ​ഗണിച്ച യുവതിയേയും മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം-...

ലക്‌നൗ: തന്‌റെ വരുമാനത്തിലേറെയും ചിലവാക്കിയിട്ട് അവസാനംഅവഗണിച്ചുവെന്ന പേരിൽ വിവാഹിതയായ കാമുകിയെയും ആറുവയസുകാരിയായ മകളെയും കൊലപ്പെടുത്തി 25കാരൻ. ഉത്തർപ്രദേശിലെ മല്ലിഹബാദിലാണ് സംഭവം. ഗീത (24), ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ അകന്ന ബന്ധു കൂടിയായ വികാസ് ജയ്സ്വാൾ അറസ്റ്റിലായി. ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്....

വെടി നിർത്തൽ ഹമാസിനു മുന്നിലുള്ള ഇസ്രയേലിന്റെ കീഴടങ്ങൽ, കരാരിലൂടെ സംഭവിക്കുക നൂറുകണക്കിനു കൊലയാളികളുടെ മോചനം, ഇസ്രയേൽ സുരക്ഷാമന്ത്രി രാജിവച്ചു

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവച്ചു. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവച്ച ഇറ്റാമർ. ഇറ്റാമർ ബെൻഗ്വിറിനെക്കൂടാതെ പാർട്ടിയിലെ മറ്റ് അം​ഗങ്ങളും രാജി...

POPULAR

INR - Indian Rupee
USD
86.20
AUD
52.95
EUR
88.27
GBP
105.17

ENTERTAINMENT

spot_img

Latest Stories

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ തിരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

തിരൂര്‍: വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം.കുത്തേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കുത്തേറ്റ പ്രവര്‍ത്തകന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ...

‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’, ന്യായീകരണവുമായി എത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി:ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത.സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ത്രിപുരയിലെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

445428397