ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
ഉണ്ണി മുകുന്ദന്, ഗോകുല്‍ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന 'ഇര' ട്രെയിലര്‍ പുറത്തിറങ്ങി. ആക്?ഷന് ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കും.
സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ...
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ പാത പിന്തുടര്ന്ന് മലയാളി കൂടിയായ നടി കീര്‍ത്തി സുരേഷ്. തന്റെ പുതിയ തെലുങ്ക് ചിത്രം മഹാനദിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്തു കൊണ്ടാണ് കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയുടെ പാതയിലൂടെ നീങ്ങുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമരാജ്യം...