ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ...
ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്കറ്റ് ബോള്‍ വീഴ്ത്തി ലോകറെക്കോര്‍ഡ് നേടി ഓസ്ട്രേലിയക്കാരന്. 660 അടി ഉയരമുള്ള ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നായിരുന്നു സാഹസികപ്രകടനം. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴെയുള്ള ബാസ്കറ്റിലേക്ക് പന്ത് വീഴ്ത്തിയായിരുന്നു റെക്കോര്‍ഡ് നേട്ടം.യൂട്യൂബ് വ്ളോഗര്‍ സംഘമായ ബ്രറ്റ് സ്റ്റാന്‍ഫോര്‍ഡ്, ഡറെക്ക് ഹെറന്‍,...
മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇപ്പോള്‍ മഞ്ജുവായിരിക്കും. ആ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് അതില്‍ ജീവിക്കുകയാണ് മഞ്ജു. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്.
'ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍...