കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
മുംബൈ: ലോകോത്തര ഫാഷന്‍ ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന റിലയന്‍സ് റീട്ടെയ്ലിന്റെ പദ്ധതിയില്‍ പുതിയ നാഴികക്കല്ല്. അതിവേഗവളര്‍ച്ചയ്ക്ക് പേരുകേട്ട യുകെയിലെ വിഖ്യാത ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ എഎസ്ഒഎസി(ASOS)നെയാണ് രാജ്യത്തെ പ്രമുഖ റീട്ടെയ്ലറായ റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. രാജ്യത്തെ...
കൊച്ചി: ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിപിൻദാസ് സംവിധാനം ചെയ്യുന്ന
‘ഗുരുവായൂർ അമ്പലനടയിൽ’' ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ്...
കൊച്ചി: ജാഫർ ഇടുക്കി,
നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം
ഫ്രാൻസിൽ.
വിവിധ...
കൊച്ചി: ആ സംഭവം എന്നെ വേദനിപ്പിച്ചു. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു സീരിയല്‍ നടി ഉമയുടെ വാക്കുകളാണിത്. ഉമയെ അത്രപ്പെട്ട് ആരും മറക്കാനിടയില്ല. ഈ അടുത്ത് സോഷ്യല്‍ മീഡിയ ഏറ്റവും ചര്ച്ചചെയയ്യപ്പെട്ട വിഷയം ആയിരുന്നു ഉമയെകുറിച്ച്. വാനമ്പാടി,...
അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള് അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു' സ്റ്റാര്‍ ആന്‍ഡ്...
വേറിട്ട ശൈലികൊണ്ടും നിലപാടുകളിലെ വ്യത്യസ്തതകൊണ്ടും തമിഴ് സിനിമാലോകത്ത് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല.
ഒരു നടനെ സംബന്ധിച്ചിടത്തോളം...