spot_imgspot_img

BREAKING NEWS

വിധിയെഴുത്ത്: പാലക്കാട് ഇന്ന് പോളിങ് ബൂത്തിലേക്ക്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ

പാ​ല​ക്കാ​ട്: 27 ദിവസം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണച്ചൂടിന്‌ ശേഷം പാലക്കാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തിലെ 185 പോളിങ്‌ ബൂത്തുകളും തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. പുലർച്ചെ ...

‘ഞാൻ പറയുന്ന കേട്ട് ഒന്നും തോന്നരുത്, പൊങ്കാലയിടരുത്, പ്ലീസ്…, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിലക് വർമയേക്കാൾ കേമൻ സഞ്ജുവായിരുന്നു’

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20യിൽ മലയാളി താരം സഞ്ജുവിന്റെ ഇന്നിങ്സ് എടുത്തുപറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തിലക് വർമ കളിയിൽ കേമനായെങ്കിലും, അന്നത്തെ മത്സരമെടുത്തു നോക്കിയാൽ മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നു. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല,...

പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്, വർഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയുമായി ഇങ്ങോട്ടു വരരുത്, അതു ഗുണം ചെയ്യില്ല: മുഖ്യമന്ത്രി

കൊല്ലം: പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. അതിന് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്‌ലിം ലീഗ്, സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി...

നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ; നേതാവിനെ പിടികൂടിയത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, ആരോപണങ്ങൾ നിഷേധിച്ച് നേതൃത്വം

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പിടികൂടി. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽ വച്ച് ബഹുജൻ വികാസ് അഘാഡി...

POPULAR

INR - Indian Rupee
USD
84.39
AUD
55.06
EUR
89.56
GBP
107.51

ENTERTAINMENT

spot_img

Latest Stories

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത!!! ജാഗ്രതാ നിര്‍ദ്ദേശ

തിരുവനന്തപുരം: കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 36 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...

ഗുണമോ ദോഷമോ..? ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ…? (11-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, അലച്ചില്‍ ഉണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദീര്‍ഘയാത്രകള്‍ ആരോഗ്യത്തെ ബാധിക്കും, വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ കാലതാമസം ഉണ്ടാകും. മിഥുനക്കൂറ് ( മകയിരം...

അരുണ്‍ ഗോപി ചിത്രത്തില്‍ പ്രണവെത്തുന്നത് റൊമാന്റിക് ഹീറോയായി!!! നായികയായെത്തുന്നത് പുതുമുഖ താരം

ജീത്തു ജോസഫ് ചിത്രം ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നത് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിന്നു. രാമലീലയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7