മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. അത് ഭാര്യയുമായി ആണെങ്കിലും ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയിൽ യുവാവിന് 10 വർഷം തടവ് വിധിച്ച് നാഗ്പുർ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിലെത്തിയ 40 കാരൻ ഭാര്യയേയും രണ്ടു വയസുകാരി മകളേയുമുൾപ്പെടെ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തി. പോലീസുകാരുൾപ്പെടെ ഏഴു പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.
സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ആരോപണം പുറത്തുവന്ന പശ്ചാത്തലത്തിൽ ബൂത്ത് ലെവൽ ഓഫിസർമാരോട് കലക്ടർ ഡോ. എസ്.ചിത്ര വിശദീകരണം തേടി.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും...
വാഷിങ്ടൺ: വാക്‌സിൻ വിരുദ്ധ പ്രവർത്തകൻ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നൽകി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി...
കൊല്ലം: ചാത്തന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്, സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരുകുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുമുക്കിലായിരുന്നു അപകടം.സ്‌കൂട്ടര്‍ യാത്രക്കാരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
അമിതവേഗതയില്‍...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്.
പുസ്‌കത്തെക്കുറിച്ചു പല...
സ്വന്തം ലേഖകന്‍
കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...