spot_imgspot_img

BREAKING NEWS

കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’ജൂൺ 28 റിലീസിന്

കൊച്ചി:കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ജൂൺ 28ന് തീയേറ്റർ റിലീസിന് ഒരുക്കുന്നുവെന്ന പോസ്റ്ററാണ്...

ബോബൻ സാമുവലിന്റെ ‘മച്ചാൻ്റെ മാലാഖ’; സൗബിൻ ഷാഹിറും, ധ്യാൻ ശ്രീനിവാസനും, നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ

കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാൻ്റെ മാലാഖ'. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം...

ചിരിപ്പിക്കാന്‍ സുരാജും ചാക്കോച്ചനും ദർശൻ എന്ന സിംഹവും; ഗർർർ ജൂണിലെത്തും, റിലീസ് ഡേറ്റ് പുറത്തുവിട്ടു

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ജൂണ്‍ 14-നാണ് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറങ്ങുക. 'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. കുഞ്ചാക്കോ...

കൊച്ചിയിൽ അവിവാഹിതായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതായ യുവതി പ്രസവിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ...

POPULAR

INR - Indian Rupee
USD
83.52
AUD
55.33
EUR
89.94
GBP
104.91

ENTERTAINMENT

spot_img

Latest Stories

നടി അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റില്‍… അശ്ലീലം പറഞ്ഞത് നൃത്തപരിശീലനത്തിനിടെ

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി പൊലീസ് പിടിയില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന്...

രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ സ്ത്രീയ്ക്ക് ചോര്‍ത്തി നല്‍കി!! വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ഒരു സ്ത്രീക്ക് ചോര്‍ത്തി നല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സേനയിലെ കേണല്‍ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാട്ട്സ്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ അംഗീകാരമില്ലാത്ത ഫോണിലൂടെ...

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും; പ്രതീക്ഷയര്‍പ്പിച്ച് രാജ്യം!!

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. പൊതുബജറ്റിലേക്ക് റെയില്‍വേ ബജറ്റ് ലയിപ്പിക്കുകയും ബജറ്റ് അവതരണം ഒരു മാസം നേരത്തേയാക്കുകയും ചെയ്ത ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss