spot_imgspot_img

BREAKING NEWS

നവജാത ശിശുവിന്റെ മൃതദേഹം: ഞെട്ടിക്കുന്ന വിവരം പുറത്ത്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇര? ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല

കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പൊലീസ് കൊലപാതക കുറ്റം...

നവജാത ശിശുവിന്റെ മൃതദേഹം: അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍...

സര്‍വകാല റെക്കോര്‍ഡ്‌ കയ്യെത്തിപ്പിടിച്ച് അല്ലു അര്‍ജുന്‍

കൊച്ചി: യുട്യൂബില്‍ പുതിയ റെക്കോര്‍ഡ്‌ ഇട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം. ലോക തൊഴിലാളി ദിനമായ മേയ് 1-ന് പുറത്തിറങ്ങിയ ഗാനമാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍...

പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ ! ടീസർ പുറത്ത്…

കൊച്ചി: പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം 'ഹരിഹര വീര മല്ലു'വിന്റെ ടീസർ റിലീസ് ചെയ്തു. "ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി" എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്....

POPULAR

INR - Indian Rupee
USD
83.37
AUD
55.36
EUR
90.03
GBP
105.12

ENTERTAINMENT

spot_img

Latest Stories

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി, മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലിദ്വീപില്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക ചാനലിലൂടെ മാലി നിയമകാര്യ മന്ത്രി അസീമ ശക്കൂര്‍ ആണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാരിനെതിരെ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് മാലിയില്‍ പ്രതിസന്ധി തുടങ്ങിയത്. യമീന്‍ സര്‍ക്കാര്‍...

അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ വീണ്ടും ബംമ്പറടിച്ച് മലയാളി, ഭാഗ്യദേവ കൊണ്ടുവന്നത് 17.5 കോടി രൂപ

അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ മലയാളി പ്രവാസിയെ തേടി വീണ്ടും ഭാഗ്യദേവതയെത്തി. മലയാളിയായ സുനില്‍ മാപ്പറ്റ കൃഷ്ണന്‍ക്കുട്ടി നായര്‍ക്കാണ് ഇത്തവണ ബംമ്പറടിച്ചത്. 17.5 കോടിയോളം രൂപയാണ് നറുക്കെടുപ്പിലൂടെ സുനില്‍ നേടിയത്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലൂടെ ഈ വര്‍ഷം നല്‍കിയ ഏറ്റവും ഉയര്‍ന്ന...

പാര്‍ട്ടി ചിഹ്നമായി കാണിക്കുന്നത് ആടിന്റെ തലയാണ്, അതിന് ആത്മീയതയുമായി ബന്ധമില്ല:രജനീകാന്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന വിമര്‍ശനവുമായി ശരത്കുമാര്‍

രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാര്‍. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദേഹം ആരോപിച്ചു. ബസ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സമത്വ മക്കള്‍ കക്ഷിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ സമരത്തിനിടെയാണ് ശരത്കുമാറിന്റെ ആരോപണം.താനും ആത്മീയ വാദിയാണ്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss