spot_imgspot_img

BREAKING NEWS

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ‘ചിത്തിനി’; പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി:ഈസ്റ്റ് കോസ്റ്റ് വിജയൻറെ സംവിധാനത്തിൽ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്. ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ്...

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവർധനവ് വീണ്ടും പരിഗണനയിൽ

കൊച്ചി: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധനവിനുള്ള നീക്കം തുടങ്ങി. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ...

ഇത് രാജേഷ് രാഘവന്റെ ഗ്യാരന്റി..! തുടരെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റ്!!

കൊച്ചി:പവി കെയർടേക്കർ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ അതിന്റെ ക്രെഡറ്റ് ചെല്ലുന്നത് ദിലീപ്,വിനീത് കുമാർ എന്നിവരെ കൂടാതെ രാജേഷ് രാഘവൻ എന്ന എഴുത്തുകാരന്റെ കൂടി അക്കൗണ്ടിൽ ആണ്.. മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം 10 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്തു എന്നാണ് ലഭിക്കുന്ന...

കാമ്പ കോളയ്‌ക്കായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് പുതിയ കാമ്പയ്ൻ ആരംഭിച്ചു

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ഇന്ത്യൻ ബിവറേജ് ബ്രാൻഡായ കാമ്പ കോളയ്‌ക്കായി പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു. ആർസിപിഎൽ കാമ്പ കോളയുടെ വിതരണ...

POPULAR

INR - Indian Rupee
USD
83.41
AUD
54.43
EUR
89.33
GBP
104.49

ENTERTAINMENT

spot_img

Latest Stories

തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ ആശങ്ക തീര്‍ത്തും ന്യായമാണ്, സുഡുവിന് പിന്തുന പ്രഖ്യാപിച്ച് വി.ടി. ബല്‍റാം

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്ണിന് പിന്തുണയുമായി എംഎല്‍എ വി.ടി. ബല്‍റാം. അഞ്ച് മാസം നീണ്ട റോബിന്‍സണ്ണിന്റെ സേവനത്തിന് 1,80,000 ആണ് കൊടുത്തതെന്നത് തീര്‍ത്തും തുച്ഛമാണെന്ന് ബല്‍റാം ഫേയ്സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണങ്ങള്‍...

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറ്റം, വിജിലന്‍സ് കേസെടുത്തു

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസെടുത്തു.നടന്‍ ദിലീപ്, തൃശൂര്‍ മുന്‍ ജില്ല കളക്ടര്‍ എം.എസ്.ജയ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തെളിവുകള്‍ ലഭിച്ച ശേഷം ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് വിജിലന്‍സ്...

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്, സുപ്രിംകോടതി സ്റ്റേ

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകാന്‍ പാടില്ല. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രിം കോടതി പറഞ്ഞു. ഹരജിയില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടിസ് അയക്കുകയും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss