spot_imgspot_img

BREAKING NEWS

വിമാനത്തില്‍ നിന്നും കടലിലേക്കു ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായത്. ഈ മാസം 9നായിരുന്നു സംഭവം. എട്ടാം തിയതി രാത്രി ദുബായില്‍നിന്നും...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

കൊച്ചി: സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ...

സുഷിന്റെ ‘പ്രേമലോലലോല’; സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന്‍ രചിച്ച് ഡോണ്‍ വിന്സന്റ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാമാണ്. 'ന്നാ താന്‍ കേസ്...

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും; 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധന നടത്താനും കേന്ദ്ര നി‌ർദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത്...

POPULAR

INR - Indian Rupee
USD
83.55
AUD
55.42
EUR
90.12
GBP
104.22

ENTERTAINMENT

spot_img

Latest Stories

ഫിലിം ചേമ്പറിന് മുന്നില്‍ ‘ടേപ്പ്‌ലെസ്’ പ്രതിഷേധവുമായി നടി!!!

ഹൈദാരാബാദ്: കാസ്റ്റിങ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു മുമ്പില്‍ ടോപ്ലസായി ഇരുന്നായിരിന്നു നടിയുടെ പ്രതിഷേധം. തെലുങ്ക് സിനിമാ വ്യവസായ രംഗത്തെ കാസ്റ്റിങ് കൗച്ച് സംഭവങ്ങളോട് ഫിലിം ചേമ്പര്‍ പാലിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് തന്റെ...

‘നാല് വര്‍ഷത്തിനുള്ളില്‍ 30 കോടി ദലിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല’ പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തുമായി ദളിത് ബി.ജെ.പി എം.പി; കേന്ദ്രത്തിന്റെ ദളിത് വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍...

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു വി.ടി ബല്‍റാം!!! പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു വി ടി ബല്‍റാമണെന്ന് അഡ്വ.എ ജയശങ്കര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss