പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍ തീയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം...
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു....
തിരുവനന്തപുരം : അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി....
കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.92% വിജയം).
ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08).
വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ (100 ശതമാനം).
ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ....
തുടക്കം മുതല്‍ വിവാദമായ റിയാലിറ്റി ഷോയാണ് ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളിയായ സീതാലക്ഷ്മി, സൂസന്, അഗത എന്നീ മൂന്നു മത്സരാര്‍ഥികളാണ് ഷോയില്‍ ഇനി അവസാനിക്കുന്നത്. വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍....
ശരീര സൗന്ദര്യവും ഫാഷനും നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ശില്പാ ഷെട്ടി. ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറല്ല. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിവിധ രീതിയിലാണ് ശില്പ സാരിയുടുത്ത് എത്തുന്നത്.
ഇങ്ങനെയും സാരി ഉടുക്കാമെന്ന് നടിയെ കണ്ടാണ് ആരാധകര്‍ മനസ്സിലാക്കുന്നത്....