കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്സ്ക്ലൂസീവ് ഫോർമുല...
കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍...
തിരുവനന്തപുരം: സസ്പെന്ഷന് പുറമെ ഡിജിപി ജേക്കബ് തോമസിന്റെ വിദേശ യാത്രയും തടഞ്ഞ് സര്‍ക്കാര്‍. അച്ചടക്കനടപടിയുടെ അന്വേഷണവുമായി സഹകരിക്കാത്തതാണ് കാരണം. ഈമാസം 25 മുതല്‍ ഒരു മാസത്തേക്കുള്ള വിദേശ യാത്രയുടെ അനുമതിയാണ് തേടിയത്. അനുമതി നല്‍കാനാകില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്കി.
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ്...
ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത പ്രകാശ് കാരാട്ട്- യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുളള ഭിന്നതയ്ക്ക് പരിഹാരമാകുന്നു. കരടുരാഷ്ട്രീയ പ്രമേയത്തിന്മേല് അവതരിപ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിടണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് മയപ്പെടുന്നു. ഔദ്യോഗിക പക്ഷത്തിനും യെച്ചൂരി പക്ഷത്തിന് സ്വീകാര്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രമേയം...