കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും
ദുബായ്: ഏഷ്യാ കപ്പ് ട്രോഫിയെ ചൊല്ലിയുള്ള വിവാദം തുടർച്ചയായ രണ്ടാം വർഷവും ദുബായിൽ. ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി റെക്കോർഡ് എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ...




