തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024 സ്കൂളില്‍ നിന്ന് കേന്ദ്രങ്ങളില്‍ 3,74755 പേര് പരീക്ഷയെഴുതി. ഇതില്‍ 2,94888 പേര് പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ്...
ഫാമിലി സ്റ്റാറിന്ശേഷം വിജയ്ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ വരുന്നു. SVC59 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ വരാനിരിക്കുന്ന ചിത്രത്തിലൂടെ ടോളിവുഡ് ഹൃദയസ്പർശിയായ വിജയ് ദേവരകൊണ്ട വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു. സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്ന ഈ ചിത്രം, രാജാ വാരു റാണി...
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍ തീയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം...
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു....
രാജ്യം നാണക്കേടുകളുടെ കൂമ്പാരത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പീഡനങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുകയാണ്. സ്വന്തം വീടിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
രണ്ടാനച്ഛനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡന കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു പെണ്‍കുട്ടി. തനിക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ...
ലക്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് സി.ബി.ഐ. ബിജെപി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാള്‍ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് തള്ളിക്കളയാനാകില്ലെന്നും സി..ബി.ഐ വ്യക്തമാക്കി.
ബലാത്സംഗം നടക്കുന്ന സമയത്ത് സെന്‍ഗാറിന്റെ സഹായി ശശി സിംഗ് കാവല്‍ നിന്നിരുന്നെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍...
അദ്ധ്യാപികയും യുവ എഴുത്തുകാരിയുമായ തസ്മിന് ഷിഹാബിന്റെ 'തലതെറിച്ചവളുടെ സുവിശേഷം' എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു. അസ്വസ്ഥസീമകളില് നിന്നും മുളപൊട്ടിയ കവിതകളാണ് തസ്മിന്റേത്.
ഈ സമാഹാരത്തിലെ വ്യത്യസ്തമായ കവിതകളാണ് നീലി, വേനല്ഭ്രാന്തുകള്, സ്വര്ഗ്ഗംപകുക്കുന്നു, നിശാഗന്ധി മൗനം, ഇരപിടിയന്ചിന്തകള്, സ്വപ്നലോകം തുടങ്ങിയവ. മനുഷ്യന്റെ ജീവിതചക്രത്തെ മരണാനന്തര അവസ്ഥകളിലൂടെ...