spot_imgspot_img

BREAKING NEWS

വന്‍ വിജയമായി തലവന്‍; വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വി.എന്‍. വാസവനും

കൊച്ചി: പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. ഈ വെള്ളിയാഴ്ചയോടെ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലിതാ ഇപ്പോള്‍ മന്ത്രി വിഎന്‍...

സ്കൂളുകളിൽ ഇനി ഗർജനങ്ങളും..! ‘ഗ്ർർർ’ സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും..!

കൊച്ചി: ഏറ്റവും പുതിയ ചിത്രമായ 'ഗ്ർർർ'-ന്റെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് 'ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. 'ഗ്ർർർ'-ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ദര്‍ശന്‍ എന്ന സിംഹത്തിന്റെ ചിത്രങ്ങളുള്ള നെയിംസ്ലിപ്പും മുഖംമൂടിയുമാണ് കുട്ടികള്‍ താരങ്ങളുടെ...

കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തും: സച്ചിൻ ജെയ്ൻ

കൊച്ചി:ഇന്ത്യയിലെ സ്വർണ്ണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഇന്ത്യയിലെ സ്വർണ്ണ ഉപഭോഗം വർധിക്കുകയാണെന്നു൦, കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണ്ണ...

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

കൊച്ചി: വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 AD' ഭുജി ആന്‍ഡ് ഭൈരവയുടെ ട്രൈലെര്‍ പുറത്ത്. മെയ് 31 മുതല്‍ ആമസോണ്‍ പ്രിമില്‍ സ്ട്രീ ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്....

POPULAR

INR - Indian Rupee
USD
83.46
AUD
55.69
EUR
90.61
GBP
106.30

ENTERTAINMENT

spot_img

Latest Stories

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി, ഡ്രൈവറുടെ മൊഴി പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയതായി ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി. 2014 മെയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും അന്വേഷണ സംഘത്തിനു മുന്‍പാകെ ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചു....

ഉയരുന്നത് മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രം, ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചുമാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മണിക്കൂറില്‍ 0.02...

ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: തീരദേശത്തോടുള്ള സര്‍ക്കാര്‍ അവഗണനില്‍ പ്രതിഷേധിച്ച് ഓഗസ്ത് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss