കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ട വിഷയം; ഇന്ത്യയോട് മാപ്പ് പറഞ്ഞ് സക്കർബർഗ്; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ മിണ്ടാട്ടമില്ല
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്‌ഫെയ്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ ...




