Social icon element need JNews Essential plugin to be activated.
കടക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ വളഞ്ഞ് നാട്ടുകാർ; കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വായിലേക്ക്  തിരുകാൻ ശ്രമം; വീഡിയോ

കടക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ വളഞ്ഞ് നാട്ടുകാർ; കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വായിലേക്ക് തിരുകാൻ ശ്രമം; വീഡിയോ

മുംബൈ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വെച്ച കടയുടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനെ വളഞ്ഞ് നാട്ടുകാർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഫുഡ് ...

ചിക്കൻ കറിക്ക് ചൂടില്ല: ഹോട്ടൽ ഉടമയെ സോഡാ കുപ്പികൊണ്ട് മർദിച്ച് ഏഴംഗ സംഘം, വനിതാ ജീവനക്കാരിക്കും മർദനം

നൂറുമീറ്ററോളം ദൂരം ഓടിച്ചു, പിന്നാലെ യുവാവിനെ വെട്ടിവീഴ്ത്തി അക്രമികള്‍, കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യം

ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി - വിദ്യാനഗർ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ...

കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം

കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്വിച്ച് ഓൺ ചെയ്തു, 750 കിലോ ഭാരമുള്ള പിച്ച് റോളര്‍ ശരീരത്തില്‍ കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം

ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് ...

വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്ത് ഓഫീസിൽ അഞ്ച് വർഷം ജോലി ചെയ്തു; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്, പ്രതി ഒളിവിൽ

വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്ത് ഓഫീസിൽ അഞ്ച് വർഷം ജോലി ചെയ്തു; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്, പ്രതി ഒളിവിൽ

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്ത് മുൻ ഡിവൈഎഫ്ഐ നേതാവ് കെ.വി. ...

ജലസേചന വകുപ്പിന്റെ സ്ഥലത്ത് 20 വർഷം പഴക്കമുള്ള 15 തേക്ക് മരങ്ങൾ മുറിച്ചുകടത്തി; സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയുന്നതിനായി നട്ടുപിടിപ്പിച്ച മരങ്ങളായിരുന്നു

ജലസേചന വകുപ്പിന്റെ സ്ഥലത്ത് 20 വർഷം പഴക്കമുള്ള 15 തേക്ക് മരങ്ങൾ മുറിച്ചുകടത്തി; സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയുന്നതിനായി നട്ടുപിടിപ്പിച്ച മരങ്ങളായിരുന്നു

കോഴിക്കോട്: കുറ്റ്യാടിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിലാണ് സംഭവം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കനാൽ പരിസരത്ത് ...

Page 387 of 4363 1 … 386 387 388 … 4,363