‘ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ല… അനില സ്വതവേ ശാന്ത സ്വഭാവക്കാരി- ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ!! ഒരുമിച്ച് സിനിമ കണ്ടു, കഴിഞ്ഞ ആഴ്ച ഓണം ആഘോഷിച്ചതും കൂട്ടുകാരികൾ ഒരുമിച്ച്… ഒറ്റ രാത്രി കൊണ്ട് ആ മൂന്നു കൂട്ടുകാർക്കിടയിൽ എന്തു സംഭവിച്ചു?
ഈരാറ്റുപേട്ട: അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി ആത്മാർഥ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല ഈരാറ്റുപേട്ടയിലെ തഴച്ചവയൽ എന്ന കൊച്ചുപ്രദേശത്തുനിന്ന്. അവർ അറിയുന്ന, ഇതുവരെ ...




