BREAKING NEWS

“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി

· · 1 min read
Share: Copied!

മണ്ണാർക്കാട്: തന്നെ തെറി വിളിച്ചതുകൊണ്ടോ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ടോ സിപിഎമ്മുകാർക്ക് രക്ഷപ്പെടാനാകില്ലെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി പി.കെ. ശശി. മണ്ണാർക്കാട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സിപിഎം–സിഎംപി സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ശശിയുടെ വിമർശനം. സിപിഎം രാഷ്ട്രീയമായി പരാജയപ്പെട്ടതിന്റെ ഭാഗമായാണ് സിഎംപിയുടെ ഫ്ലെക്സ് നശിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

 

 

BREAKING NEWS
കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ​​​ദൃശ്യങ്ങൾ പ്രചരിച്ചു; പക്ഷേ പ്രതിയെ കിട്ടിയില്ല, മുങ്ങി; താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞു, 11 മാസത്തിനുശേഷം ചെന്നൈയിൽ നിന്നും പൊക്കി കേരള പോലീസ്
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026