‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, പക്ഷേ ഈ പരാമർശം അനുകരണീയമല്ല; രാജ്യത്തിന്റെ രാഷ്ട്രപതി പോലും വനിതയാണ്; മതവിശ്വാസം പിന്തുടരുന്നതിൽ തെറ്റില്ല, ഭരണഘടനയെ മാനിക്കണം’; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും കാന്തപുരത്തിന്റെ പരാമർശം അനുകരണീയമല്ലെന്ന് മന്ത്രി പറഞ്ഞു. ...




