നേപ്പാളിലെ പ്രളയത്തിൽ ഒഴുകി ബിഹാറിലെത്തിയ മത്സ്യങ്ങൾക്ക് അസാധാരണ വലിപ്പവും അപരിചിത മുഖവും!! സർക്കാർ പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പുവരുത്തുന്നതുവരെ കഴിക്കരുത്- മുന്നറിയിപ്പ്
പാട്ന: നേപ്പാളിലുണ്ടായ പ്രളയത്തെ തുടർന്ന് ഗണ്ഡക് നദിയിലേക്കും പ്രളയബാധിത പ്രദേശങ്ങളിലെ ജലാശയങ്ങളിലേക്കും തിരിച്ചറിയാനാകാത്തതും അസാധാരണ വലിപ്പം തോന്നുന്നതുമായ മത്സ്യങ്ങൾ ഒഴുകിയെത്തിയതോടെ ബിഹാർ സർക്കാർ സുരക്ഷാ മുന്നറിയിപ്പെത്തി. വെസ്റ്റ് ...




