‘അമേരിക്കയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ’; ആവശ്യത്തിന് ഇന്ധനം കരുതിവെക്കണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടി സൈനിക മേഖലയിൽ മാത്രം ഒതുങ്ങില്ലെന്നും ഭീഷണി
ടെഹ്‌റാൻ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇന്ധനമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കരുതിവെക്കണമെന്നും ഇറാൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. അമേരിക്കക്കെതിരായ തിരിച്ചടി സൈനിക മേഖലയിൽ ...




