‘നിർത്തണെങ്കിൽ ഇവിടെ വെച്ച് നിർത്തണം; അല്ലെങ്കിൽ നിങ്ങൾ നിർത്തിയാലും ഞങ്ങൾ നിർത്തില്ല!’ നേർക്കുനേർ ഉർവ്വശിയും ജോജുവും, ‘ആശ’യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്, വേൾഡ് വൈഡ് റിലീസ് സെപ്റ്റംബർ 11-ന്
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്ന ട്രെയിലർ പുറത്ത്. നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയിലറിൽ ഉളളത്. ഉർവശിയുടെ ...




