ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്ന് അധ്യാപികയെ അറിയിച്ചത് സഹപാഠികൾ… അധ്യാപിക കുട്ടിക്ക് വെള്ളം നൽകാൻ ആവശ്യപ്പെട്ടു, അമ്മയെ വിളിച്ച് അറിയിച്ചതു പ്രകാരം വീട്ടിൽ പോകാൻ ഓട്ടോ ഏർപ്പാടാക്കി!! പിറ്റേന്ന് പരാതി നൽകിയത് കുട്ടിയുടെ പിതൃ സഹോദരൻ, കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന ആരോപണം അടിസ്ഥാന രഹിതം, പിന്നിൽ ബാഹ്യ ശക്തി
കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെൻ്റ് ജോസഫ് യു.പി സ്കൂളിൽ ക്ലാസ് മുറിയിൽ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടി എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന കണ്ടെത്തലുമായി തലശ്ശേരി കോർപ്പറേറ്റ് ...




