കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പെൺകുട്ടികളുടെ...
ജെറുസലേം: ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ സംഭവം. ഉറ്റവരും ഉടയവരുമൊപ്പമുള്ള ജീവിതം ഇനി കനവ് കാണണ്ടെന്നു മനസിനെ പറഞ്ഞു മനസിലാക്കിയ ആ മൂന്നുപേർ 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. അങ്ങനെ മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ...
തിരുവനന്തപുരം: കോടതിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോഴും ആ അമ്മയുടെ കണ്ണുനീർ തോർന്നില്ലായിരുന്നു. 23 മൂന്നു വർഷം വളർത്തി വലുതാക്കിയ മകന്റെ ജീവൻ പ്രണയിനിയെടുത്തപ്പോൾ അവരും ജീവച്ഛവമായി മാറിയിരിക്കാം...നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന് നീതി കിട്ടിയെന്നായിരുന്നു വിധി വന്ന ശേഷം ആ അമ്മയുടെ ആദ്യ...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായത്തിൽ പുതു ചരിത്രം. കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുകാരിയായ ഗ്രീഷ്‌മ. ഗ്രീഷ്‌മയെ കൂടാതെ കേരളത്തിൽ...
കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...