കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം...
'ടീമിലെടുക്കാത്തതിൽ നിരാശപ്പെടേണ്ട, കാരണം സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോടാണ്!' സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പന്തിനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് സുനിൽ ഗാവസ്കർ രംഗത്ത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ സെഞ്ച്വറികൾ ഉൾപ്പെടെ സമീപകാലത്ത് മികച്ച...
കോഴിക്കോട്: ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിന്റെ തന്ത്രപരമായ വിജയമെന്ന മീഡിയവണ്‍ ടിവി മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദിന്റെ വിലയിരുത്തലിനെതിരേ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ജമാഅത്തെ ഇസ്ലാമിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ നിലപാട് പറയാമെങ്കിലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെന്നു ചമഞ്ഞ് കേരളത്തിന്റെ സമാധാനംകൂടി കളയരുതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയ...
കൊച്ചി: നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാണാൻ വിഐപികൾ എത്തിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരേ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ജയിൽ ഡിഐജിയ്ക്കും ജയിൽ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ജയിൽ ആസ്ഥാന ഡിഐജി നൽകിയ അന്വേഷണ റിപ്പോർട്ടിൽ...
കസബ വിവാദത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്നാണ് പാര്‍വ്വതിയെ കുറിച്ച് മുരളി ഗോപി തന്റെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളുടെ...
റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്.
പറഞ്ഞത് അനുസരിക്കാത്തതിനാണ്...