തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ പുറത്ത്. ഗോപന്റെ ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം...
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ബാക്കി രഹസ്യരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്...
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത്...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാൽ അവരെല്ലാം...
ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണ് അരുംകൊല അരങ്ങേറിയത്. മുപ്പത് വയസുകാരനായ ദിനേശ് നാലു ദിവസം മുന്‍പാണ് 23 വയസ്സുള്ള ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരിന്നു. മൂന്നു കുട്ടികളുടെ പിതാവാണ്...
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നു മലയാള സിനിമയില്‍ രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് ബദലായി താരസംഘടനയായ അമ്മയില്‍ നിന്ന് പുതിയ വനിതാ സംഘടന രൂപീകരിക്കുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഡബ്ല്യു.സി.സി ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ...
തിരുവനന്തപുരം: ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ റീഇംപേഴ്സ്മെന്റിനായി...