കൊച്ചി: ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി സമുച്ചയത്തിൻ്റെ ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പൊലീസ് ബോബി ചെമ്മണൂരിനെ എത്തിക്കുന്നു. അഭിഭാഷകരും അനുയായികളും ഒപ്പമുണ്ട്. അപ്പോൾ അവിടെ മറ്റൊരു കേസിൻ്റെ വാദം നടക്കുകയാണ്. 20 മിനിറ്റോളം ബോബിയും മറ്റുള്ളവരും കോടതിമുറിയിൽ കാത്തിരിക്കുന്നു. തുടർന്ന് കേസ് വിളിക്കുന്നു....
പാലക്കാട്: വാളയാര്‍ കേസിലെ വിധി എന്തായിരിക്കുമെന്നു കേസ് പഠിച്ച അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നാലുവര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ മാന നഷ്ടത്തിനു കേസെടുക്കാന്‍ പറഞ്ഞു നാലുവര്‍ഷം മുമ്പ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാതാപിതാക്കളെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണു സോഷ്യല്‍ മീഡിയകളില്‍...
കൊച്ചി: ‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? വാങ്ങാൻ മടിയൊന്നും കാണിച്ചില്ലല്ലോ? വലിയ ഹീറോ ആയി നിൽക്കുവാണല്ലേ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയി എന്നാണ്. ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി സത്യവാങ്മൂലത്തിൽ ഒന്നു പറഞ്ഞേക്കണം. ബാക്കി...
മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ...
മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ്...
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...