spot_imgspot_img

BREAKING NEWS

കയ്യിൽ തരാതെ പൂജാരി ദീപം താഴെവച്ച സംഭവം നീറ്റലായി ഇപ്പോഴും ഉള്ളിലുണ്ട്…!!! മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിപ്പിക്കുന്നത് ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പൊതിഞ്ഞ് നമ്മുടെ സമൂഹത്തിൽ കിടപ്പുണ്ട്…!! ഒരു മന്ത്രിക്ക് ഇത്തരം...

കൊച്ചി: പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം...

ജയിംസ് വുഡ്സ്, സ്റ്റീവൻ സ്പിൽബർഗ്, പാരിസ് ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീടുകൾ കത്തിനശിച്ചു…!! കത്തി നശിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകൾ…!!! 15,000 ഏക്കർ സ്ഥലം പൂർണമായി...

ലൊസാഞ്ചലസ്: ഹോളിവുഡ് സിനിമാ ലോകത്തിൻ്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു. 5 പേർ മരിച്ചു. 10,000 പേരെ ഒഴിപ്പിച്ചു. മാസങ്ങളായി മഴ ലഭിക്കാത്ത...

അമേരിക്കയെ മെക്സിക്കൻ അമേരിക്ക എന്നാക്കി മാറ്റുകയാണ് വേണ്ടത്…!! ട്രംപിനെ ട്രോളി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ… 1814 ലെ രേഖകളിൽ അങ്ങനെയായിരുന്നു… ട്രംപ് വരുന്നതിന് മുമ്പേ തന്നെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നു…?

മെക്സിക്കോ സിറ്റി: ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പറഞ്ഞതിനെ വിമർശിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം. നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814...

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!!

കൊച്ചി: ബോബി ചെമ്മണ്ണൂർ കേസിൽ നിർണായകമായത് നടി ഹണി റോസിന്റെ രഹസ്യമൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ എല്ലാം ശക്തമായിരുന്നു. ആരാധകരുടെ പ്രതിഷേധം എന്തിനെന്നറിയില്ലെന്നും ഡിസിപി ട്വന്റി ഫോറിനോട് പറഞ്ഞു. പരാതിയും...

POPULAR

INR - Indian Rupee
USD
85.88
AUD
53.19
EUR
88.41
GBP
105.55

ENTERTAINMENT

spot_img

Latest Stories

‘എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്, റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63’: വനിതാ സംഘടനയ്ക്കെതിരായ വീട്ടമ്മയുടെ പോസ്റ്റ് വൈറല്‍

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത നടി പാര്‍വതി പരസ്യമായി ചൂണ്ടിക്കാണിച്ചത് മുതലാണ് മലയാള സിനിമയില്‍ പുതിയ വിവാദം തുടങ്ങിയത്. മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ആര്‍ട്ടിക്കിള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് റിമൂവ്...

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിച്ചു, കുല്‍ഭൂഷന്‍ ജാദവിന്റെ വീഡിയോയുമായി പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തു വിട്ടു.കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയില്‍ തന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അവസരമുണ്ടാക്കിയ പാകിസ്താന്‍ ഗവണ്‍മെന്റ്ിന് നന്ദിപറയുന്നതായും ഉണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...

ദിനകരന്‍ വിജയിച്ചത് പണക്കൊഴുപ്പില്‍, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടെന്ന് കമല്‍ഹാസന്‍

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ വിമതസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ജയിച്ചത് പണക്കൊഴുപ്പിന്റെ പുറത്തെന്ന് കമല്‍ഹാസന്‍. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാരപംക്തിയിലായിരുന്നു ദിനകരന്റെ പേരെടുത്തു പറയാതെയുള്ള വിമര്‍ശനം. പണത്തിന്റെ പിന്‍ബലത്തിലുള്ള വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും ഇത് കുംഭകോണമല്ല, പകല്‍വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണെന്നും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7