BREAKING NEWS

മലമുകളിലുള്ള ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി പഴം നൽകുന്നതിനിടെ കുരങ്ങുകൾ കൂട്ടമായെത്തി, ഭയന്നു ഓടുന്നതിനിടെ മലമുകളിൽനിന്ന് കൽവഴുതി വീണ് നവവധുവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ചെന്നൈ: തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ നവവധു കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽനിന്ന് കാൽവഴുതി വീണു മരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ ഭയന്ന യുവതി പിന്നോട്ടുമാറുന്നതിനിടെ അടിതെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിനു മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം. അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്താണ് സുരേഷിന് ജോലി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ദമ്പതികൾ മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ കോവിലിലേക്ക് കയറി. അവിടെ കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ പെട്ടെന്ന് കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. ഇതോടെ അനിത പരിഭ്രാന്തയായി കാൽവഴുതി മലമുകളിൽനിന്ന് താഴേക്ക് വീണു. വീഴ്ചയിൽതന്നെ മരണം സംഭവിച്ചു. അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

പാക്കിസ്ഥാനിൽ പൊതു ഇടങ്ങളിലും മരണവീടുകളിലും ഭീകരകർക്ക് വൻ സ്വീകാര്യത!! മുൻ പാക് ക്രിക്കറ്റർ ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ പഹൽ​ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സെ​യ്ഫു​ള്ള ക​സൂ​രി ഉൾപ്പെടെയുള്ള ലഷ്കർ നേതാക്കൾ, പാക് സൈന്യവും ഭീകരരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വീണ്ടും ചർച്ചയിൽ

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026