Pathram Online
  • Home
  • NEWS
    317097

    മുൻപ് ചോദ്യപ്പേപ്പർ ചോർച്ചാ സമരത്തിൽ സിജെപിക്ക് പിൻതുണ പ്രഖ്യാപിച്ചിരുന്നു… പാർക്കിൽ ഇരുന്ന ബിജെപി നേതാവിന്റെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്; സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേർ മുൻ മുഖ്യമന്ത്രിമാർ

    317094

    ‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരി​ഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക്

    317091

    കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി

    317085

    ഓയില്‍ മസാജിനെത്തിയ യുവതിയെ ടവലിനിടയിലൂടെ കയ്യിട്ട് മോശമായി സ്പര്‍ശിച്ചു, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല, ണ് ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ

    317082

    വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

  • CINEMA
    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അസുഖബാധിതയായ അമ്മ നോക്കാനാകില്ല!! വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ ഓടി രക്ഷപ്പെട്ടു, ആദ്യം ട്രെയിൻ തട്ടിയുള്ള അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത് ട്രാക്കിൽ വീൽ ചെയർ കണ്ടെത്തിയതോടെ, അറസ്റ്റ്

by pathram desk 5
August 20, 2026
A A
അസുഖബാധിതയായ അമ്മ നോക്കാനാകില്ല!! വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ ഓടി രക്ഷപ്പെട്ടു, ആദ്യം ട്രെയിൻ തട്ടിയുള്ള അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത് ട്രാക്കിൽ വീൽ ചെയർ കണ്ടെത്തിയതോടെ, അറസ്റ്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ: അസുഖ ബാധിതയായ വീൽചെയറിൽ കഴിയുന്ന 71കാരിയായ അമ്മയെ എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 44കാരനായ മകൻ എസ്. പാർഥസാരഥിയാണ് അമ്മ എസ്. പദ്മാവതിയെ കൊലപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ ട്രെയിൻ തട്ടിയുള്ള അപകടമരണമെന്നാണ് റെയിൽവേ പോലീസ് കരുതിയത്. എന്നാൽ സംഭവസ്ഥലത്ത് വീൽചെയർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. അപകടസ്ഥലത്ത് വീൽചെയർ ഉണ്ടാകുന്നത് അസാധാരണമാണെന്ന് സംശയം തോന്നിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ പാർഥസാരഥി അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നത് വ്യക്തമായി കണ്ടെത്തി.

തുടർന്ന് അരക്കോണം ഗവൺമെന്റ് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർഥസാരഥിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Related Post

മുൻപ് ചോദ്യപ്പേപ്പർ ചോർച്ചാ സമരത്തിൽ സിജെപിക്ക് പിൻതുണ പ്രഖ്യാപിച്ചിരുന്നു… പാർക്കിൽ ഇരുന്ന ബിജെപി നേതാവിന്റെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്; സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേർ മുൻ മുഖ്യമന്ത്രിമാർ

മുൻപ് ചോദ്യപ്പേപ്പർ ചോർച്ചാ സമരത്തിൽ സിജെപിക്ക് പിൻതുണ പ്രഖ്യാപിച്ചിരുന്നു… പാർക്കിൽ ഇരുന്ന ബിജെപി നേതാവിന്റെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്; സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേർ മുൻ മുഖ്യമന്ത്രിമാർ

October 10, 2026
‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരി​ഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക്

‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരി​ഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക്

October 10, 2026
കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി

കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി

October 10, 2026
ഓയില്‍ മസാജിനെത്തിയ യുവതിയെ  ടവലിനിടയിലൂടെ കയ്യിട്ട് മോശമായി സ്പര്‍ശിച്ചു, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല, ണ് ഓസ്‌ട്രേലിയയിൽ  മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ

ഓയില്‍ മസാജിനെത്തിയ യുവതിയെ ടവലിനിടയിലൂടെ കയ്യിട്ട് മോശമായി സ്പര്‍ശിച്ചു, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല, ണ് ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ

October 10, 2026

പ്രതിക്ക് പ്രതിമാസം ഏകദേശം 12,000 രൂപയായിരുന്നു വരുമാനം. ന്യുറോഫൈബ്രോമാറ്റോസിസ് രോഗബാധിതയായിരുന്നു പദ്മാവതി. ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന രോഗമാണിത്. അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനെയും പരിചരിക്കേണ്ട ചുമതല തനിക്കായിരുന്നുവെന്നും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും പാർഥസാരഥി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം പദ്മാവതിക്ക് മൂന്ന് ആൺമക്കളാണുണ്ടായിരുന്നത്. മൂത്ത മകൻ അവിവാഹിതനും അസുഖബാധിതനുമായതിനാൽ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ മകൻ വിവാഹിതനായി പാടിക്ക് സമീപം വേറെയാണ് താമസം. ഇളയ മകനായ പാർഥസാരഥിയും വിവാഹിതനായിരുന്നു. രണ്ട് പെൺമക്കളുണ്ടെങ്കിലും മദ്യപാനശീലം കാരണം ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പദ്മാവതിയുടെ ഭർത്താവ് മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു. 2007ൽ അദ്ദേഹം മരിച്ചതിന് ശേഷം കുടുംബ പെൻഷനായി പ്രതിമാസം ഏകദേശം 15,000 രൂപ പദ്മാവതിക്ക് ലഭിച്ചിരുന്നു. മനവൂരിലെ സെൽവ വിനായകം സ്ട്രീറ്റിലെ വീട്ടിൽ പദ്മാവതി മൂത്ത മകനും പാർഥസാരഥിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയ്ക്കും സഹോദരനും നിരന്തരം പരിചരണം ആവശ്യമായിരുന്നതിനാൽ പാർഥസാരഥിയായിരുന്നു ഇരുവരേയും നോക്കിയിരുന്നത്. കുറഞ്ഞ വരുമാനത്തിനൊപ്പം ഭാര്യയുമായും മക്കളുമായുമുള്ള കുടുംബപ്രശ്നങ്ങളും ഇയാൾ നേരിട്ടിരുന്നതായി റെയിൽവേ പോലീസ് പറഞ്ഞു.

ഓഗസ്റ്റ് ആറിന് അസുഖബാധിതയായ പദ്മാവതിയെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ മൂത്രാശയ അണുബാധ കണ്ടെത്തി. ഇതോടെ ഓഗസ്റ്റ് 16 വരെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പദ്മാവതിയെ ഡിസ്ചാർജ് ചെയ്ത ശേഷം പാർഥസാരഥി വീട്ടിലേക്ക് കൊണ്ടുവന്നു.

ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാൻ പോലും കഴിയാത്തവിധം ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ വീൽചെയറിൽ ഇരുത്തി പാർഥസാരഥി മനവൂർ റെയിൽവേ സ്റ്റേഷനിലെത്തി. യാത്രക്കാരുടെ സഹായത്തോടെ പ്ലാറ്റ്ഫോം നമ്പർ മൂന്നിലേക്ക് അമ്മയെ കൊണ്ടുപോയി. എക്സ്പ്രസ് ട്രെയിനുകൾ കടന്നുപോകുന്ന പ്ലാറ്റ്ഫോമായിരുന്നു ഇത്. ഇതിനിചെ പാർഥസാരഥി അമ്മയെ വീൽചെയറിൽ ഇരുത്തി പ്ലാറ്റ്ഫോം മൂന്നിലേക്ക് കൊണ്ടുപോകുന്നത് കണ്ട ചില യാത്രക്കാർക്ക് സംശയം തോന്നി. സാധാരണ സബർബൻ ട്രെയിൻ സർവീസുകൾ ഉപയോഗിക്കാത്ത പ്ലാറ്റ്ഫോമിലേക്കാണ് അമ്മയെ കൊണ്ടുപോയതെന്നതായിരുന്നു സംശയത്തിന് കാരണം. യാത്രക്കാർ ചോദിച്ചപ്പോൾ അമ്മയെ നാട്ടിലേക്ക് കൊണ്ടുപോകാനാണെന്നായിരുന്നു പാർഥസാരഥിയുടെ മറുപടി.

വൈകിട്ട് ഏഴ് മണിയോടെ യേലഗിരി എക്സ്പ്രസ് സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ പാർഥസാരഥി അമ്മയെയും വീൽചെയറിനെയും ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ട്രെയിൻ ഇടിച്ച് പദ്മാവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാരും സംഭവം നേരിട്ട് കണ്ടിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. റെയിൽവേ പോലീസ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അരക്കോണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് പാളത്തിൽ കിടന്നിരുന്ന വീൽചെയർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അപകടമരണമല്ലെന്ന സംശയം ഉയർന്നത്. തുടർന്ന് ആർപിഎഫ് അരക്കോണം ഗവൺമെന്റ് റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ കവിതയുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് പാർഥസാരഥിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഇക്കുറി ഓണം ഉഷാർ; 33.92 കോടി അനുവദിച്ചു, ശമ്പള അഡ്വാൻസും ഉത്സവബത്തയും; 2019 ന് ശേഷം ഇതാദ്യം

Tags: arrestmurder
SendShareTweetShare

pathram desk 5

Next Post
ഇടത് വിദ്യാർഥി യോഗത്തിൽ അതിക്രമിച്ചുകയറി എബിവിപി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു,  യൂണിയൻ മുറികളും ഹോസ്റ്റലുകളും അടിച്ചുതകര്‍ത്തു, നിരവധി പേര്‍ക്ക് പരിക്ക്

അഹങ്കാരം അവസാനിപ്പിച്ച്  കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം ബിജെപി രാജ്യത്തുനിന്നുതന്നെ അപ്രത്യക്ഷമാവും,  പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന അജണ്ട- കോക്രോച്ച് ജനത പാർട്ടി

ഭാരതമാതാവിനോടുള്ള ഈ അനാദരവ് രാജ്യത്തെ രക്തസാക്ഷികളോടുള്ള അവഹേളനം, വോട്ട് ബാങ്കിനായി കോൺഗ്രസ് 'പുതിയ മുസ്‌ലിം ലീഗ്' ആയി മാറി, രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.