Pathram Online
  • Home
  • NEWS
    316661

    ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

    316656

    വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

    316653

    പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

    316642

    ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CINEMA

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

15 ലക്ഷം കൈക്കൂലി നൽകി ഭാര്യയ്ക്ക് റെയിൽവേയിൽ ജോലിയാക്കിക്കൊടുത്തു, യുവതിക്കു പകരം പരീക്ഷയെഴുതിയത് പോലീസ് ഉദ്യോ​ഗസ്ഥ… ജോലിയായതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചു, യുവാവിന്റെ പരാതിയിൽ സിബിഐക്കു ലഭിച്ചത് റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ തുമ്പ്…

by pathram desk 5
February 9, 2025
A A
15 ലക്ഷം കൈക്കൂലി നൽകി ഭാര്യയ്ക്ക് റെയിൽവേയിൽ ജോലിയാക്കിക്കൊടുത്തു, യുവതിക്കു പകരം പരീക്ഷയെഴുതിയത് പോലീസ് ഉദ്യോ​ഗസ്ഥ… ജോലിയായതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചു, യുവാവിന്റെ പരാതിയിൽ സിബിഐക്കു ലഭിച്ചത് റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ തുമ്പ്…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ജയ്പുർ: ഭാര്യയ്ക്ക് റെയിൽവേയിൽ ജോലികിട്ടിയത് തട്ടിപ്പിലൂടെയാണെന്നും ഇതിനായി താൻ 15 ലക്ഷം കൈക്കൂലി നൽകിയെന്നുമുള്ള യുവാവിന്റെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഈ പരാതി റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ജോലിത്തട്ടിപ്പിലേക്കുള്ള തുമ്പാണെന്ന നിഗമനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നു കാണിച്ച് രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ ഭാര്യയ്ക്ക് റെയിൽവേയിൽ ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് വെളിപ്പെടുത്തിയാണ് ഇയാൾ റെയിൽവേ അധികൃതർക്ക് പരാതി നൽകിയത്. ലക്ഷങ്ങൾ കൈക്കൂലി നൽകി തട്ടിപ്പിലൂടെയാണ് ഭാര്യ ആശ മീണയ്ക്ക് റെയിൽവേയിൽ ജോലി സംഘടിപ്പിച്ചുനൽകിയതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാർഥിയെ അടക്കം ഉപയോഗിച്ചാണ് ജോലിതട്ടിപ്പ് നടത്തിയത്. റെയിൽവേ ഗാർഡായ രാജേന്ദ്ര എന്നയാളാണ് ഇതിനുവേണ്ട കാര്യങ്ങൾ ചെയ്തുനൽകിയത്. ഇതിനായി തന്റെ കൃഷിഭൂമി പണയംവച്ച് 15 ലക്ഷത്തോളം രൂപയാണ് രാജേന്ദ്രയ്ക്ക് നൽകിയതെന്നും മനീഷ് മീണ പറഞ്ഞിരുന്നു. പക്ഷെ, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷ് മീണയെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താൽ ഒപ്പംതാമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ് മീണ പരാതിയുമായി റെയിൽവേ അധികൃതരെ സമീപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Related Post

ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി

October 7, 2026
‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും,  നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

October 7, 2026
വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി  പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

October 7, 2026
പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

October 7, 2026

മുഖ്യമന്ത്രിക്കസേരയും പോയി, ഭരണവും പോയി… എങ്കിലും തന്റെ വിജയം ആഘോഷമാക്കി അതിഷി, ‘നാണക്കേട്’ എന്ന് സ്വാതി മലിവാൾ

തന്റെ ഭാര്യ ആശ വീണയ്ക്കു പകരം പരീക്ഷയെഴുതിയത് നിലവിൽ ഡൽഹി പോലീസ് കോൺസ്റ്റബിളായ ലക്ഷ്മി മീണയാണ്. മാത്രമല്ല സപ്‌ന മീണ എന്ന യുവതിക്കുവേണ്ടിയും ലക്ഷ്മി തന്നെയാണ് പരീക്ഷയെഴുതിയത്. കായിക ക്ഷമതാ പരിശോധനയ്ക്കും ലക്ഷ്മി തന്നെയായിരുന്നു ഇവർക്കുവേണ്ടി ഹാജരായത്. പിന്നാലെ തന്റെ ഭാര്യയായ ആശ മീണയ്ക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ പോയിന്റ്‌സ് വുമണായും സപ്‌ന മീണയ്ക്ക് ഹെൽപർ തസ്തികയിലും ജോലി ലഭിച്ചെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. ഡമ്മിയായി പരീക്ഷയെഴുതിയ ലക്ഷ്മി മീണ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡൽഹി പോലീസിൽ കോൺസ്റ്റബിളായി നിയമിതയായെന്നും പരാതിയിലുണ്ട്.

മുക്കത്തെ ഹോട്ടലിൽ നടന്നത് ആസൂത്രിത നീക്കം, മറ്റ് ജീവനക്കാർക്ക് അവധി നൽകി, അയാൾ കള്ളുകുടിച്ച് മാസ്കിങ് ടേപ്പുമായാണ് വന്നത്, കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അലറിക്കരഞ്ഞു, അയാളുടെ കൈതട്ടി വീഡിയോ ഓണായി… എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി കെട്ടിടത്തിൽ നിന്നു ചാടി… വീണ ശേഷം റിയാസ് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു…

ഇയാളുടെ പരാതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിബിഐ കേസെടുത്തത്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ ജോലിത്തട്ടിപ്പ് നടന്നതായാണ് സിബിഐയുടെ നിഗമനം. നിലവിൽ ഡൽഹി പോലീസ് കോൺസ്റ്റബിൾ ലക്ഷ്മി മീണ, റെയിൽവേ പോയിന്റ്‌സ് വുമണും മനീഷിന്റെ ഭാര്യയുമായ ആശ മീണ എന്നിവർക്കെതിരേയും ചില റെയിൽവേ ഉദ്യോഗസ്ഥർക്കെതിരേയുമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തേക്കുമെന്നാണ് സൂചന.

കഴിഞ്ഞ എട്ടുമാസമായി താൻ ഈ പരാതിയുമായി റെയിൽവേ അധികൃതരെയും അന്വേഷണ ഏജൻസികളെയും കണ്ടുകൊണ്ടിരിക്കുകയാണെന്ന് മനീഷ് മീണ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സംഭവത്തിൽ ഭാര്യയെയും റെയിൽവേ ഗാർഡായ രാജേന്ദ്രയെയും സസ്‌പെൻഡ് ചെയ്‌തെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ജബൽപുരിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരാണ് തട്ടിപ്പുസംഘത്തിന്റെ സൂത്രധാരന്മാർ. ഇവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മനീഷ് മീണ പറയുന്നു.

Tags: railway job scam
SendShareTweetShare

pathram desk 5

Next Post
അനന്തുകൃഷ്ണനെ സ്‌കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു

മലപ്പുറത്ത് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.