BREAKING NEWS

ലൈ​സ​ൻ​സ് കാ​ലാ​വ​ധി കഴിഞ്ഞ 2320 ബാറുകൾക്ക് താഴിട്ട് തമിഴ്നാട് സർക്കാർ, പുതിയ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ സമൂലമായ മാ​റ്റ​ങ്ങ​ൾ… നഷ്ടമാവുക പ്രതിമാസം സർക്കാരിന്റെ ഖജനാവിലേക്കെത്തേണ്ട 400 കോടി രൂപ

· · 1 min read
Share: Copied!

ചെ​ന്നൈ: ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഈ മാസം 30ഓ​ടെ അ​വ​സാ​നി​ച്ച ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ടാ​സ്മാ​ക് മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ദേ​ശം 2320 ബാ​റു​ക​ളാ​ണ് പൂട്ടുവീണത്. ഇനി പു​തി​യ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചാ​യി​രി​ക്കും ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​നി​രോ​ധ​ന – എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി കെ. ​വി​ഘ്നേ​ഷി​ൻറെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

പു​തി​യ ടെ​ൻ​ഡ​ർ അ​നു​മ​തി​യാ​കു​ന്ന​തു വ​രെ നി​ല​വി​ലെ ബാ​റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​ന് പ്ര​തി​മാ​സം 400 കോ​ടി രൂ​പ​യു​ടെ വ​രെ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ടാ​സ്മാ​ക് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അതുപോലെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 2024 ജ​നു​വ​രി​യി​ലാ​ണ് നി​ല​വി​ലെ ബാ​ർ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2026 ജ​നു​വ​രി​യി​ൽ ഈ ​ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഇ​ത് 2026 ജൂ​ൺ വ​രെ നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു.

അതേസമയം നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 4048 ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളാ​ണ് ടാ​സ്മാ​കി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 150 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൻറെ ഖ​ജ​നാ​വി​ലേ​ക്ക് വ​ൻ​തോ​തി​ൽ പ​ണ​മെ​ത്തി​ക്കു​ന്ന പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണി​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് 717 ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നേ​ര​ത്തെ​യു​ള്ള നി​യ​മ പ്ര​കാ​രം സ്കൂ​ളു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും 50 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ പാ​ടി​ല്ല. എ​ന്നാ​ൽ ദൂ​ര​പ​രി​ധി 500 മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തുകയും ചെയ്തു.

ഇത് വിജയ്‍യുടെ പ്രായശ്ചിത്തം? കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ഉത്തരവ് നേരിട്ട് കൈമാറും

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026