Pathram Online
  • Home
  • NEWS
    313153

    ‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

    313147

    ‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

    313143

    ‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

    313140

    ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

  • CINEMA

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പൗരബോധവും ലിംഗസമത്വവും സുരക്ഷിതത്വവും: ഇന്ത്യ ടുഡേ സര്‍വേയില്‍ കേരളം ഒന്നാമത്; എല്ലാ കാര്യത്തിലും ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ഗുജറാത്തും മധ്യപ്രദേശും; ഏറ്റവും നല്ല പെരുമാറ്റമുള്ളത് തമിഴ്‌നാട്ടില്‍

by PathramDesk6
March 25, 2025
A A
പൗരബോധവും ലിംഗസമത്വവും സുരക്ഷിതത്വവും: ഇന്ത്യ ടുഡേ സര്‍വേയില്‍ കേരളം ഒന്നാമത്; എല്ലാ കാര്യത്തിലും ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ഗുജറാത്തും മധ്യപ്രദേശും; ഏറ്റവും നല്ല പെരുമാറ്റമുള്ളത് തമിഴ്‌നാട്ടില്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: പൗരന്മാരുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തി കേരളം. പൗരന്മാരുടെ പെരുമാറ്റം, സുരക്ഷ, ജന്‍ഡര്‍ ആറ്റിറ്റിയൂഡ്, വൈവിധ്യവും വിവേചനവും തുടങ്ങിയ സാമൂഹ്യ സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയറില്‍ സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

തമിഴ്നാടും പശ്ചിമ ബംഗാളുമാണ് തൊട്ട് പിന്നിലുള്ളത്. സര്‍വേയില്‍ ഉത്തര്‍പ്രദേശും പഞ്ചാബുമാണ് ഏറ്റവും താഴ്ന്ന സൂചികയിലുള്ളത്. ഹൗ ഇന്ത്യ ലിവ്സുമായി സഹകരിച്ചാണ് ഇന്ത്യ ടുഡേയുടെ ഈ സര്‍വേ നടത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പൗര-സാമൂഹിക മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നല്‍കിയിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളില്‍ നിന്നുള്ള 9,188 ആളുകളില്‍ നിന്നാണ് സര്‍വേയിലേക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്. ചണ്ഡീഗഡ്, തെലങ്കാന എന്നിവയാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. (India Today GDB Survey: Kerala Tops Public Safety, UP Lags in Civic Behaviour Rankings)

Related Post

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

September 15, 2026
‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

September 15, 2026
‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

September 15, 2026
ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

September 15, 2026

പൊതു സുരക്ഷ

ഒരു സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ പൊതുജന സുരക്ഷയിലും കേരളം ഒന്നാമതാണ്. ഹിമാചല്‍ പ്രദേശും ഒഡീഷയുമാണ് തൊട്ടുപിന്നിലായുള്ളത്.ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്നാടും ഏറ്റവും മോശം പെരുമാറ്റമുള്ള സംസ്ഥാനം കര്‍ണാടക ആണെന്നും സര്‍വേ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 79 ശതമാനം പേരും അതിക്രമം ഒരു പതിവ് പ്രശ്നമാണെന്ന് പറയുന്നു.

സിവിക് ബിഹേവിയര്‍

ഇന്ത്യാ ടുഡേയുടെ ഗ്രോസ് ഡൊമസ്റ്റിക്ക് ബിഹേവിയര്‍ സര്‍വ്വേയില്‍ കേരളം അല്‍പം പുറകില്‍ വരുന്ന ഏക സൂചികയാണ് സിവിക് ബിഹേവിയര്‍.ഈ പട്ടികയില്‍ തമിഴ്‌നാട് ആണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ബംഗാള്‍, ഒഡീഷ, എന്‍സിടി ഓഫ് ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് യഥാക്രമം അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത്.

വൈവിധ്യവും വിവേചനവും

മതസൗഹാര്‍ദത്തിന് പ്രശസ്തമാണ് കേരളം. മതപരവും ജാതിപരവുമായ വിവേചനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇന്നും ഒരു പ്രധാന പ്രശ്‌നം ആകുമ്പോള്‍ കേരളം രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്.തങ്ങളുടെ പ്രദേശത്തെ മതപരമായ വൈവിധ്യം, ജോലി നിയമനത്തിലെ മതപരമായ വിവേചനം, മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കാനുള്ള തൊഴിലുടമയുടെ അവകാശം എന്നീ കാര്യങ്ങളെ കേരളം ഏറ്റവും എതിര്‍ക്കുന്നു എന്ന് ഇന്ത്യാ ടുഡേയുടെ സര്‍വ്വെ കാണിക്കുന്നു. ഈ പട്ടികയില്‍ മധ്യപ്രദേശ് ആണ് ഏറ്റവും താഴെയായി വരുന്നത്. ഇന്ത്യയിലെമ്പാടും മിശ്രവിവാഹം, മിശ്രജാതി വിവാഹങ്ങള്‍ എന്നിവയെ ശക്തമായി എതിര്‍ക്കുന്നു എന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

ലിംഗ മനോഭാവം

സര്‍വ്വേയില്‍ കേരളം ഒന്നാമതെത്തിയ സൂചികകളില്‍ ഒന്നാണ് ലിംഗ മനോഭാവം. പട്ടികയില്‍ കേരളം ഒന്നാമത് എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് ആണ് ഏറ്റവും അവസാനമായി വരുന്നത്.ഉത്തരാഖണ്ഡ്, തമിഴ്‌നാട്,ഹിമാചല്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം, സ്വന്തം സംസ്ഥാനത്തിന് പുറത്തുപോയി ജോലി ചെയ്യുക എന്നീ കാര്യങ്ങളിലാണ് സര്‍വ്വെ നടത്തിയത്.

മെത്തഡോളജി

ഹൗ ഇന്ത്യ ലിവ്‌സ് (എച്ച്‌ഐഎല്‍), കാഡന്‍സ് ഇന്റര്‍നാഷണല്‍ എന്നിവയുമായി സഹകരിച്ച് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളില്‍ നിന്നുള്ള 9,188 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ 54.4 ശതമാനം പേര്‍ നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരും 45.6 ശതമാനം പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.

പൗരന്മാരുടെ പെരുമാറ്റമെന്ന സൂചികയില്‍ പൊതു നിയമങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നാണ് നോക്കിയത്. ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനം പേരും പൊതുഗതാഗതം പണം നല്‍കാതെ ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023-24 ല്‍ റെയില്‍വേയില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 3.6 കോടി കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നായി മാത്രം 2,231.74 കോടി രൂപ പിഴ ഇതുവരെ ഈടാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശാണ് ഈ പട്ടികയില്‍ ഒന്നാമത്. അതുപോലെ, നികുതി ഒഴിവാക്കാന്‍ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പണമായി നല്‍കാന്‍ 52 ശതമാനം പേര്‍ തയ്യാറാണെന്നും സര്‍വേയില്‍ കണ്ടെത്തി. സര്‍ക്കാരിന്റെ കൃത്യ നിര്‍വ്വഹണത്തിലെ പരാജയത്തെയും ഉത്തരവാദിത്തമില്ലായമയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.

അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ 76% പേരും നേരിട്ട് പണം നല്‍കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. വിവാദമായ നോട്ട് നിരോധനത്തിന് ശേഷമാണ് ഈ പ്രവണത ഉടലെടുത്തതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ഇഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ ദല്‍ഹിയാണ് മുന്നില്‍.

ജന്‍ഡര്‍ ആറ്റിറ്റിയൂഡ് എന്ന സൂചികയില്‍ നടന്ന സര്‍വേയില്‍ 93 ശതമാനം പേരും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെപ്പോലെ തന്നെ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞു. ഒപ്പം 84 ശതമാനം പേര്‍ സ്ത്രീകള്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനെ പിന്തുണച്ചു. പക്ഷേ പ്രധാന ഗാര്‍ഹിക തീരുമാനങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പുരുഷന്മാരാണെന്ന് 69% പേരും ഇപ്പോഴും വാദിക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. ജന്‍ഡര്‍ ആറ്റിറ്റിയൂഡ് സര്‍വേയില്‍ ഒന്നാമതുള്ളത് കേരളവും ഏറ്റവും പിന്നിലുള്ളത് ഉത്തര്‍പ്രദേശുമാണ്.

യുപിയില്‍ 96 ശതമാനം ആളുകളും വീടുകളില്‍ ആണധികാരമുണ്ടാകണമെന്നു വാദിച്ചവരാണ്. ഇക്കാര്യത്തില്‍ കേരളമാണ് ഏറ്റവും പുരോഗമനപരമായി നില്‍ക്കുന്നത്. എന്നാല്‍, കേരളത്തിലെ 91 ശതമാനം ആളുകളും സ്ത്രീകളുടെ വരുമാനത്തിലും മറ്റുകാര്യങ്ങളിലും അവര്‍ക്കു മുഴുവന്‍ നിയന്ത്രണവും ഉണ്ടാകണമെന്നു വാദിക്കുന്നു. ഒഡീഷയില്‍ 27 ശതമാനം മാത്രമാണ് ഈ വാദമുന്നയിക്കുന്നത്.

പൊതുസുരക്ഷാ സൂചികയില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് 84% പേര്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന്‍ വളരെ കുറവാണെന്നും അത് സിസ്റ്റത്തിലുള്ള വിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോഷണത്തിന് ഇരയായവരില്‍ 7.2% പേര്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്നാടാണെന്നും ഏറ്റവും മോശം സംസ്ഥാനം കര്‍ണാടകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ പ്രതികരിച്ചവരില്‍ 79 ശതമാനം പേരും പീഡനം ഒരു പതിവ് പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു.

വൈവിധ്യവും വിവേചനവുമെന്ന സൂചികയില്‍ കേരളമാണ് ഒന്നാമത്. സര്‍വേയില്‍ പങ്കെടുത്ത 70% പേരും തങ്ങളുടെ അയല്‍പക്കങ്ങളില്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ളവര്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യുന്നതായി കണ്ടെത്തി. 60% പേര്‍ ജോലിസ്ഥലത്തെ നിയമനത്തില്‍ മതപരമായ വിവേചനം എതിര്‍ക്കുന്നു. മതത്തെ അടിസ്ഥാനമാക്കി തൊഴിലുടമകള്‍ വിവേചനം കാണിക്കുന്നത് 88% പേര്‍ എതിര്‍ക്കുന്നു.

പക്ഷേ മിശ്രവിവാഹങ്ങള്‍ക്കും മിശ്രജാതി വിവാഹങ്ങള്‍ക്കും വലിയ എതിര്‍പ്പ് ഉള്ളതായി സര്‍വേ കണ്ടെത്തി. ഇത് ഇന്ത്യയുടെ ആഴത്തിലുള്ള സാമൂഹിക വിഭജനത്തെ അടിവരയിടുന്നു. പ്രതികരിച്ചവരില്‍ 61% പേര്‍ മിശ്രവിവാഹങ്ങളെ എതിര്‍ക്കുമ്പോള്‍ 56% പേര്‍ മിശ്രജാതി വിവാഹങ്ങളെ എതിര്‍ക്കുന്നു.

Tags: againfirstgdbindia todaykeralasurvey
SendShareTweetShare

PathramDesk6

Next Post
അവധിക്കാലം ആനവണ്ടിക്കൊപ്പം അടിച്ചു പൊളിക്കാം; കാനന യാത്രമുതല്‍ കടല്‍ യാത്രവരെ ബുക്ക് ചെയ്യാം; കുടുംബാംഗങ്ങള്‍ക്കൊപ്പം കുറഞ്ഞ ചെലവില്‍ കേരളത്തിലും പുറത്തും പോകാം; ഇപ്പോള്‍തന്നെ ബുക്ക് ചെയ്യൂ; ഫോണ്‍ നമ്പര്‍ ഇതാ…

അവധിക്കാലം ആനവണ്ടിക്കൊപ്പം അടിച്ചു പൊളിക്കാം; കാനന യാത്രമുതല്‍ കടല്‍ യാത്രവരെ ബുക്ക് ചെയ്യാം; കുടുംബാംഗങ്ങള്‍ക്കൊപ്പം കുറഞ്ഞ ചെലവില്‍ കേരളത്തിലും പുറത്തും പോകാം; ഇപ്പോള്‍തന്നെ ബുക്ക് ചെയ്യൂ; ഫോണ്‍ നമ്പര്‍ ഇതാ...

സെഞ്ചുറി തികയ്ക്കാൻ വേണ്ടത് വെറും മൂന്ന് റൺസ്, ശ്രേയസ് അയ്യർക്ക് സ്ട്രൈക്ക് കൈമാറാതെ വച്ചലക്കി സഹതാരം, മുഹമദ് സിറാജിന്റെ അവസാന ഓവറിൽ പിറന്നത് തുടർച്ചയായി 5 ഫോറുകൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.