BREAKING NEWS വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ് by pathram desk 5 October 3, 2026