BREAKING NEWS

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ യുഡിഎഫ് മുന്നേറുന്നു; തൊട്ടുപിന്നാലെ എൽഡിഎഫ്; നില മെച്ചപ്പെടുത്തി എൻഡിഎ

· · 1 min read
Share: Copied!

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. വോട്ടിം​ഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുപ്രകാരം, യുഡിഎഫ് 80, എൽഡിഎഫ് 54, എൻഡിഎ 4 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ​ഗണേഷ് കുമാർ എന്നിവർ പിന്നിലാണ്.

നേമം, കാട്ടാക്കട എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് രേഖപ്പെടുത്തുന്നത്.

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026