BREAKING NEWS

രണ്ടാമത് ജനിച്ചതും പെണ്‍കുട്ടി, എല്ലാവരും ഉറങ്ങിക്കിടന്ന സമയം നവജാത ശിശുവിനെ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്നു, പിതാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

ബംഗളൂരു: പെൺകുട്ടിയായതിന്റെപേരിൽ നവജാതശിശുവിനെ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്ന് പിതാവ്. ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് അച്ഛൻ ഇമ്രാൻ കൊലപ്പെടുത്തിയത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു. അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ.

എന്നാൽ അതും പെൺകുട്ടിയായതോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ ഇമ്രാൻ കുട്ടിയെ എടുത്ത് ഭൂഗർഭടാങ്കിൽ എറിയുകയായിരുന്നു. ഭാര്യയും മറ്റുള്ളവരും ഉണർന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചപ്പോൾ തനിക്ക് അറിയില്ലെന്നായിരുന്നു ഇമ്രാൻ പറഞ്ഞത്.

സംശയത്തെത്തുടർന്ന് ഭൂഗർഭ ടാങ്കിലെ വെള്ളം വറ്റിച്ചപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടു. മസ്‌കീന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇമ്രാൻ കുറ്റസമ്മതം നടത്തുകയായിരുന്നു.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026